19 ഒക്‌ടോബർ 2020

ആയിഷ ഫിദക്ക് പിക്സ് കല്യാമ്പലത്തു താഴം സ്നേഹോപഹാരം നൽകി
(VISION NEWS 19 ഒക്‌ടോബർ 2020)


കിഴക്കോത്ത് -ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജ് തൃശൂരിൽ നിന്ന് ഉയർന്ന മാർക്കോട് കൂടി Electrical and Electronics Engineering ബിരുദം കരസ്ഥമാക്കി ഈസ്റ്റ്‌ കിഴക്കോത്തിന്റെ അഭിമാനമായി മാറിയ  ആയിഷ ഫിദ (dauter of അഷ്‌റഫ് EK)ക്ക് PICS (പുതുവയൽ ഇസലാമിക് ചാരിറ്റബിൾ സൊസൈറ്റി ) സ്നേഹോപഹാരം പിക്സ് സെക്രട്ടറി ഷഹീർ കെ കെ നൽകി. പിക്സ് വൈസ് പ്രസിഡന്റ്‌ നിസാർ എം ടി, ജോയിന്റ് സെക്രട്ടറി ഇസ്സുദ്ധീൻ അൻസാരി, സൗദി വർക്കിംഗ്‌ കമ്മിറ്റി അംഗം മുഹമ്മദലി കെ വി, നിയാൻ ഫെമി, ജിനാസ് എം ടി, സഹദ്,മുഹമ്മദ്‌ അൻസാരി തുടങ്ങിയവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only