ഓമശ്ശേരി :വിവിധ കാരണങ്ങളാൽ 2019 ഡിസംബർ മാസം മുതൽ നാളിതുവരെ പുനർ വിവിഹിത അല്ല എന്ന സാക്ഷ്യപത്രം സമർപ്പിക്കാത്ത വിധവ പെൻഷൻ/അവിവാഹിത പെൻഷൻ ഗുണഭോക്താക്കൾക്ക് 20/10/2020 തീയതി വരെ പഞ്ചായത്തിലെ പുനർ വിവാഹിത അല്ല എന്ന സാക്ഷ്യപ്രതം സമർപ്പിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നു. പുനർ വിവിഹിത അല്ല എന്ന സാക്ഷ്യപത്രം സമർപ്പിക്കാത്ത ഗുണഭോക്താക്കൾ 20/10/20 മുമ്പ് സാക്ഷ്യപത്രം സമർപ്പിക്കേണ്ടതാണ് എന്ന് സെക്രട്ടറി അറിയിച്ചിരിക്കുന്നു .
Post a comment