09 October 2020

തണൽ ഡയാലിസിസ് സെന്റർ യൂത്ത് ലീഗ് അണുവിമുകതമാക്കി
(VISION NEWS 09 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി തണൽ ഡയാലിസിസ് സെന്റർ ഫോഗിങ്ങ് മിഷ്യൻ ഉപയോഗിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ അണു നശീകരണം നടത്തി. മജീദ് പുഴങ്കരയുടെ സാന്നിധ്യത്തിൽ പികെ സുബൈർ,ബാസിത്ത് കെവി,നദീം മുഹമ്മദ് അലി എന്നിവർ നേതിര്ത്വാo നൽകി

Post a comment

Whatsapp Button works on Mobile Device only