കിഴക്കോത്ത് -എന്റെ ഗ്രാമം ശുചിത്വ ഗ്രാമം എന്ന പ്രമേയത്തിൽ പുതുവയൽ ഇസ്ലാമിക് ചാരിറ്റബിൾ സൊസൈറ്റി(PICS)നേതിർത്വത്തിൽ കിഴക്കോത്ത് ജുമാ മസ്ജിദ് മുതൽ കൊന്തളത്തു താഴം വരെ റോഡിന്റെ ഇരുവശവും ശുചീകരിച്ചു. നാട്ടിലെ ഏത് ആവശ്യത്തിനും മുന്നിൽ നിൽക്കുന്ന പിക്സ് ഒരുപാട് നല്ല പ്രവർത്തികൾ അടുത്തിടെ ചെയ്യുന്നതിൽ മുന്നിൽ നിന്നിട്ടുണ്ട്. അപകട വളവിൽ കോൺവെക്സ് മിറർ സ്ഥാപിക്കൽ, വിവിധ റിലീഫ് പ്രവർത്തനകൾ, മോട്ടിവേഷൻ ക്ലാസ്സ് തുടങ്ങിയവ അടുത്തിടെ പിക്സ് ചെയ്ത പ്രധാനപ്പെട്ട പരിപാടികളാണ്. പിക്സ് സെക്രട്ടറി ഷഹീർ കെ കെ, വൈസ് പ്രസിഡന്റ് നിസാർ എം ടി, ജോയിന്റ് സെക്രട്ടറി ഇസ്സുദ്ധീൻ അൻസാരി, സൗദി വർക്കിംഗ് കമ്മിറ്റി അംഗം മുഹമ്മദലി കെ വി,ജലീൽ കെ പി, സൈനുദ്ധീൻ കെ കെ, നൗഷാദ് കെ പി,നിയാൻ (ഫെമി ), ബാതുശ കെ ടി, ഫവാസ് എം പി, സഹദ്, മനാസ് എം ടി,മൻസൂർ എം ടി, ഉവൈസ്, അസീസ് ചാത്തങ്ങൽ, മജീദ് ഇ പി,അലി മിയാൻ, മുഹമ്മദ് അൻസാരി തുടങ്ങിയവർ നേതിര്ത്വo നൽകി
Post a comment