24 October 2020

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി നീട്ടി.
(VISION NEWS 24 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


തിരുവനന്തപുരം:
2019-2020 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി നീട്ടി. 2020 ഡിസംബർ 31 വരെയാണ് സമയം നീട്ടിനൽകിയത്.

നേരത്തെ നവംബർ 30-നകം റിട്ടേൺ ഫയൽ ചെയ്യണമെന്നായിരുന്നു നിർദേശം. ഇതോടെ നികുതിദായകർക്ക് ഒരു മാസം കൂടി അധികസമയം ലഭിക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് നേരത്തെ പലതവണകളായി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയം നീട്ടിനൽകിയിരുന്നു.

Post a comment

Whatsapp Button works on Mobile Device only