10 October 2020

അഡ്വ.പി.സി മോയിൻ നിര്യാതനായി
(VISION NEWS 10 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



താമരശ്ശേരി.അണ്ടോണ പരേതനായ പി.സി.മാമു ഹാജിയുടെ മകൻ അഡ്വ.പി.സി.മോയിൻ (67) റിട്ട.മാനേജൻ (നോർത്ത്‌ മലബാർ ഗ്രാമീണ ബാങ്ക്‌) നിര്യാതനായി.കൊടുവള്ളി കെ.എം.ഒ ബോർഡ്‌  അംഗമാണ്. ഭാര്യ ഡോ.മുംതാസ്‌( മിംസ്‌ ഹോസ്പിറ്റൽ കോഴിക്കോട്‌)
മക്കൾ.ഡോ.ഷബ്‌ന മോയിൻ(കോഴിക്കോട്‌),ഡോ.രഹ്‌ന മോയിൻ (ലണ്ടൻ),ഡോ.രോഷ്‌ന മോയിൻ

മരുമക്കൾ.ഡോ.ഷമീർ(കോഴിക്കോട്‌),ഡോ.ഹാരിസ്‌ (ലണ്ടൻ),ഡോ.അനീഷ്‌( കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌)

സഹോദരങ്ങൾ പരേതയായ പി.സി.ആയിഷ,
പി.സി.അഷ്‌റഫ്‌ ( അനുപമടെക്സ്‌ റ്റെയിൽസ്‌ താമരശ്ശേരി) പി.സി.സുഹറ,പിസി നസീമ ,പി.സി.റം ല,പി.സി.അസീസ്‌,പി.സി.സുൽഫീക്കർ,പി.സി.ഹബീബ്‌ തമ്പി(ഡി.സി.സി.ജനറൽ സെക്രട്ടറി),പി.സി.റിയാസ്‌ ബാബു.

Post a comment

Whatsapp Button works on Mobile Device only