17 October 2020

കൊടുവള്ളിയിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്തം നൽകാൻ എഡ്യുസെന്റെർ പദ്ധതിക്ക് തുടക്കമായി
(VISION NEWS 17 October 2020)


കൊടുവള്ളി :കൊടുവള്ളിയിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്തം നൽകാൻ  എഡ്യുസെന്റെർ പദ്ധതിക്ക് തുടക്കമായി
കൊടുവള്ളി മുൻസിപ്പൽ തല എഡ്യുസെന്റർ ഉദ്ഘാടനം നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം.നസീഫ് നിർവഹിച്ചു..പ്രസിഡന്റ് എൻ.കെ മുഹമ്മദലി,ജനറൽ സെക്രട്ടറി ഒ.പി മജീദ്,ജാബിർ കരീറ്റിപ്പറമ്പ്,പി.കെ സുബൈർ,കോർഡിനേറ്റർ ടി.അഷ്റഫ്, ജയൻ കൊടുവള്ളി.,ഷഫീഖ് വാവാട് സംമ്പദ്ധിച്ചു

Post a comment

Whatsapp Button works on Mobile Device only