21 October 2020

ഉന്നതവിജയിയെ അനുമോദിച്ചു
(VISION NEWS 21 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഓമശ്ശേരി: ഓൾ ഇന്ത്യ മെഡിക്കൽ എൻ ട്രൻസിൽ പരീക്ഷയിൽ  3439-)0 റാങ്ക് നേടിയ അബിൻ സിവി യെ  എസ് കെ എസ് എസ് ഫ് ഓമശ്ശേരി യൂണിറ്റ് കമ്മറ്റിയുടെ നേതൃതത്തിൽ അനു മോദിച്ചു.
ഇസ്ലത്തുൽ ഇസ്ലാം മദ്രസ സ്വദർ മുഅല്ലിം അലി റഹീമി ഉദ്ഘാടനം ചെയ്തു . സിദ്ധീക്ക് ഫൈസി പ്രാർത്ഥന നിർ വഹിച്ചു.ജുനൈദ് ഫൈസി അദ്ധ്യക്ഷനായി ഷാദുലി ദാരിമി, ബാപ്പു എൻ പി , അനസ് സി കെ അജ്മൽ എന്നിവർ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only