19 ഒക്‌ടോബർ 2020

വി.എം.അബ്ദുറഹിമാൻ മാസ്റ്റർ അന്തരിച്ചു
(VISION NEWS 19 ഒക്‌ടോബർ 2020)
പൂനൂരിൻ്റെ ഗുരുനാഥൻ വി.എം. വിടപറഞ്ഞു. ആയിരങ്ങൾക്ക് അറിവിൻ്റെ അക്ഷരങ്ങൾ പകർന്നു നൽകിയ പൂനൂരിൻ്റെ പ്രിയപ്പെട്ട ഗുരു നാഥൻ വി.എം. അബ്ദുറഹിമാൻ മാസ്റ്റർ അന്തരിച്ചു.

മക്കൾ: വി.എം. മുഹമ്മദ് സലീം (ഖത്തർ) വി.എം. ഷമീം (ഖത്തർ) ഫൗസിയ , നസീമ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only