കൊടുവള്ളി - കാരാട്ട് റസാഖ് എം എൽ എ യുടെ 2016/2017 ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 26 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച പാലക്കുറ്റി കണ്ടാല ഹെൽത്ത് സബ് സെന്റർ ( ആനപ്പാറ )ന്റെ ഉദ്ഘാടനം ബഹു കാരാട്ട് റസാഖ് എം എൽ എ നിർവഹിച്ചു... ഡിവിഷൻ കൗൺസിലർ ഒ പി ഷീബ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ കെ ബാബു... സി പി നാസർ കോയ തങ്ങൾ... മെഡിക്കൽ ഓഫീസർ ഡോക്ടർ റിൻസി... ജെ പി എച്ച് എൻ ലത... സി പി അബ്ദുല്ലക്കോയ തങ്ങൾ... കോഴിശ്ശേരി ഹംസ... വി രവീന്ദ്രൻ... എം പി മൊയ്തീൻ.. എ പി സിദ്ധീഖ്... നൗഫൽ ബിച്ചാസ്... സി മുഹമ്മദ് മാസ്റ്റർ.. അബൂബക്കർ സിദ്ധീഖ്... വി പി വേലായുധൻ.. ഹംസ... ബൈജ... രാധാമണി... മിനി... രതീദേവി... ഹസീന എന്നിവർ സംസാരിച്ചു.... എം ബഷീർ സ്വാഗതവും എൻ സി ദാമോദരൻ നന്ദിയും പറഞ്ഞു
Post a comment