മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ബിരുദ പ്രവേശനത്തിനുള്ള നാലാം ഘട്ട അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. 2020 ഒക്ടോബർ 21 വൈകിട്ട് നാലിനകം പ്രവേശനം ഉറപ്പാക്കണമെന്നാണ് നിർദ്ദേശം. നാലാം ഘട്ട അലോട്ട്മെൻ്റിൽ സ്ഥിരപ്രവേശനം മാത്രമാകും ലഭിക്കുക.
Post a comment