20 ഒക്‌ടോബർ 2020

നിര്യാതനായി
(VISION NEWS 20 ഒക്‌ടോബർ 2020)ഓമശ്ശേരി:
പഴയകാല മലഞ്ചരക്ക് വ്യാപാരിയായിരുന്ന ചെക്കനക്കണ്ടി (ചോലക്കൽ) മോയിൻകുട്ടിയുടെ മകൻ ബാപ്പു എന്ന് വിളിക്കുന്ന ഉമർ 26 വയസ്സ് മരണപ്പെട്ടു.
മാതാവ്: പാത്തുട്ടി
സഹോദരങ്ങൾ: ബഷീർ (സൗദി -ഹൈൽ ) സിദ്ദീഖ്, നിയാസ്

ഖബറടക്കം ഇന്ന് (20 Oct 2020-ചൊവ്വ ) 03 മണിക്ക്      ചോലക്കൽ റഹ്മാനിയ ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only