കൊടുവള്ളി :യു പി യിലെ ഹ ത്രാസിൽ പീഡിപ്പിച്ച് കൊലചെയ്യപെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവിശ്യപെട്ട് കൊണ്ട് എ.ഐ.വൈ.എഫ്.കൊടുവള്ളി യൂണിറ്റ് കമ്മറ്റി വീടുകൾ തോറും പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പ്രതിഷേധത്തിന് പി.ടി.സി. ഗഫുർ, കെ.വി അസീസ്, നേഹ
ഫാത്തിമ,ഇഷാൻ അലി, ഷിബിൻ, ലിയാന എന്നിവർ നേതൃത്വം നൽകി.
Post a comment