19 ഒക്‌ടോബർ 2020

കോവിഡ് ആംബുലൻസ് കൺട്രോൾ റൂം
(VISION NEWS 19 ഒക്‌ടോബർ 2020) കോഴിക്കോട് :ജില്ലയിൽ
കോവിഡ് ആംബുലൻസ് കൺട്രോൾ റൂം ആരംഭിച്ചു. 24 മണിക്കൂർ സേവനം ലഭിക്കും. ഫോൺ നമ്പറുകൾ 0495-2376900,  0495-2376901, 0495-2376902.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only