09 October 2020

എൽ.പി.വിഭാഗം വിദ്യാർത്ഥികൾക്കുള്ള വഴികാട്ടി വർക്ക് ഷീറ്റിന്റെ കെടയത്തൂർ സ്കൂൾ തല വിതരണോൽഘാടനം നിർവ്വഹിച്ചു.
(VISION NEWS 09 October 2020)



ഓമശ്ശേരി:  എൽ.പി.വിഭാഗം വിദ്യാർത്ഥികൾക്കുള്ള വഴികാട്ടി വർക്ക് ഷീറ്റിന്റെ കെടയത്തൂർ സ്കൂൾ തല വിതരണോൽഘാടനം  രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഹിന ഫാത്തിമയുടെ വീട്ടിൽ വെച്ച് പി.ടി.എ.പ്രസിഡണ്ട് എ.കെ.അബ്ദുല്ലത്തീഫ് നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് പി.പ്രഭ, അധ്യാപകരായ സക്കീർ ഹുസൈൻ, ബുഷ്റ, ബി.ആർ.സി. അധ്യാപകരായ ഷിജി ജോസഫ്, അനുഷ എന്നിവർ പങ്കെടുത്തു

Post a comment

Whatsapp Button works on Mobile Device only