25 October 2020

CEDAC ഈസ്റ്റ്‌ കിഴക്കോത്ത് ചലോ സ്കൂൾ ബാഗ് വിതരണം നടത്തി
(VISION NEWS 25 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കിഴക്കോത്ത് -ഈസ്റ്റ് കിഴക്കോത്ത് വാർഡ് 9ൽ CEDAC(Centre For East Devolopment &  Charity) സ്വപന പദ്ധതിയുടെ ഭാഗമായി നടക്കുന്ന വിദ്യാർത്ഥികൾക്കുള്ള ചലോ സ്കൂൾ ബാഗ് വിതരണം കോൺഫുദ സാലിയിൽ നിന്ന് കോർഡിനേറ്റർ നിസാർ പുതുക്കുടി ഏറ്റുവാങ്ങി.ഈസ്റ്റ്‌ കിഴക്കോത്ത് മേഖലയിൽ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയിൽ നല്ലൊരു മാറ്റം വരുത്തുകയാണ് CEDAC ന്റെ ഉദ്ദേശമെന്ന് ഭാരവാഹികൾ പറഞ്ഞു.CEDAC ഭാരവാഹികളായ അഡ്വ ശറഫുദ്ധീൻ എം കെ,നിസാർ എം ടി, ഷംസു ജെ ടി തുടങ്ങിയവർ സന്നിദ്ധരായിരുന്നു

Post a comment

Whatsapp Button works on Mobile Device only