കൊടുവള്ളി -ഐ എൻ എൽ മില്ലത്ത് ബ്രിഗേഡിന്റെ നേത്രത്വത്തിൽ കൊടുവള്ളി തണൽ ഡയാലിസിസ് സെന്റർ, കോവിഡ് സ്ഥിരീകരിച്ച മുക്കിലങ്ങാടി,വാവാട് ഈസ്റ്റ് എന്നീ ഡിവിഷനുകളിലെ കുടുംബാംഗങ്ങളുടെ വീടുകൾ എന്നിവ നാഷനൽ യൂത്ത് ലീഗ് പ്രവർത്തകർ അണു മുക്തമാക്കി.
നശീകരണ പ്രവർത്തനത്തിന് ഫൈസീർ കൊടുവള്ളി,കെ കെ ഇബ്നു, മുജീബ് പട്ടിണിക്കര, ഇ സി അലി ഹംദാൻ, സലാഹുദ്ധീൻ മുക്കിലങ്ങാടി എന്നിവർ നേത്രത്വം നൽകി
Post a comment