കോവിഡ് രോഗം സ്തീകരിച്ച ആളുകളെ CFLTC കൊടുവള്ളി, കുന്നമംഗലം, REC ,പുതുപ്പാടി എന്നി സെന്ററുകളിൽ എത്തിക്കുന്നു. നിങ്ങൾക്കും ബന്ധപ്പെടാം. ഈ സേവനങ്ങൾ നിങ്ങൾക്കും ലഭിക്കും.സാമ്പത്തികമായും, വളണ്ടിയർമാരായും നിങ്ങൾക്കും പ്രവർത്തിക്കാം. നിങ്ങൾക്ക് ബദ്ധപ്പെടാവുന്ന നമ്പറുകൾ PH-9745121739,9605802343,
9946308311,9539024891
Post a comment