22 October 2020

നെടുംബോക്കിൽ അബ്ദു റഹ്മാൻ (KSEB ഓമശ്ശേരി ) മകൻ ഫസലു റഹ്മാൻ (14) മരണപ്പെട്ടു.
(VISION NEWS 22 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


മുത്താലം: നെടുംബോക്കിൽ അബ്ദു റഹ്മാൻ (KSEB ഓമശ്ശേരി ) മകൻ ഫസലു റഹ്മാൻ (14) മരണപ്പെട്ടു.മുത്താലം മുഈനുൽ ഇസ്ലാം മദ്റസിലെയും മുക്കം ഹൈസ്കൂളിലേയും ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആണ്
മാതാവ്. ജുമൈല (പാലക്കുറ്റി )
സഹോദരങ്ങൾ ബാസിത്, ആരിഫലി


കഴിഞ്ഞ തിങ്കളാഴ്ച്ച മുത്താലത്തെ കുളത്തിൽ കുളിക്കുന്നതിനിടയാൽ മുങ്ങിത്താഴുകയായിരുന്നു. കുട്ടിയേകാണാതായതിനാൽ വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ കുളത്തിൽ നിന്ന് കണ്ടെത്തിയ ഉടനെ  ഹോസ്പ്പിറ്റലിൽ എത്തിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വെൻ്റിലേറ്ററിൽ കഴിയവേ ഇന്ന് മരണപ്പെടുകയായിരുന്നു.


Post a comment

Whatsapp Button works on Mobile Device only