20 ഒക്‌ടോബർ 2020

ഓമശ്ശേരി KSEB ഓഫീസ്,ടൗൺ സുന്നി ജുമാമസ്ജിദ്,വിവിധ വീടുകൾ ഓമശ്ശേരി മേഖലാ വിഖായ ടീം അണു നശീകരണം നടത്തി
(VISION NEWS 20 ഒക്‌ടോബർ 2020)


ഓമശ്ശേരി :KSEB ഓഫീസ്,ടൗൺ സുന്നി  ജുമാമസ്ജിദ് ,വിവിധ വീടുകൾ എന്നിവ എസ് കെ എസ് എസ് ഫ് ഓമശ്ശേരി മേഖല വിഖായ ടീം അണു വിമുക്തമാക്കി മേഖലാ വിഖായ ജന:കൺവീനർ ഷറഫു തറോൽ,റഫീഖ് മുണ്ടുപാറ,ഇബ്രാഹിം മുണ്ടുപാറ, നജ്മുദ്ധീൻ , സൽമാൻ ഓമശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only