01 October 2020

PSC വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
(VISION NEWS 01 October 2020)


വിവിധ തസ്തികകളിലേക്ക് കേരള PSC അപേക്ഷ ക്ഷണിച്ചു. ജനറല്‍ റിക്രൂട്ട്മെന്റ് സംസ്ഥാന തലത്തില്‍ 12 തസ്തികകളിലേക്കും ജില്ലാ തലത്തില് 3 തസ്തികകളിലേക്കും സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് സംസ്ഥാന തലത്തില്‍ 2 തസ്തികകളിലേക്കും ജില്ലാ തലത്തില്‍ 4 തസ്തികകളിലേക്കും എന്‍സിഎ റിക്രൂട്ട്മെന്റ് സംസ്ഥാന തലത്തില്‍ 11 തസ്തികകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. വിജ്ഞാപനം കമ്മീഷന്റെ www.keralapsc.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Post a comment

Whatsapp Button works on Mobile Device only