പഴയ കാല മുസ് ലിം ലീഗിൻെറ സജീവ പ്രവർത്തകനും പരേതനായ ചൊണങ്ങാട്ട് ഇബിച്ച്യാലി ഹാജിയുടെ മകനുമായ
നടമ്മൽ പൊയിലിലെ രായരുകണ്ടി(RK) ഇബ്രാഹിം (64) നിര്യാതനായി.
ഭാര്യ :ആയിശ (പരേത).
മക്കൾ:മുഹമ്മദലി (സൗദി) , സൈനുദ്ധീൻ (ഫിൻ തോട്ട് ടാക്സ് കൺസൾട്ടന്റ് സി മുക്കം), വി.പി സിദ്ധീഖ് (ജനറൽ സെക്രട്ടറി യൂത്ത് ലീഗ് നടമ്മൽ പൊയിൽ) ശരീഫ, സുലൈഖ, ആരിഫ.
മരുമക്കൾ :അബൂബക്കർ ,മുഹമ്മദ്, മുനീഷ് മാവൂർ .
സഹോദരങ്ങൾ :
RK അബ്ദുള്ള ഹാജി,RK മുഹമ്മദ്,RK അബ്ദുറഹിമാർ, RK അബൂബക്കർ(പരേതൻ) .
കബറടക്കം ഇന്ന് രാവിലെ 09:30ന് (09/10/20) പുതിയോത്ത് ജുമാ മസ്ജിദിൽ നടക്കും.
Post a comment