29 നവംബർ 2020

കൊടുവള്ളി എരഞ്ഞോണ പരേതനായ എം.ടി.അലവി മുസ്‌ലിയാരുടെ ഭാര്യ ആമിന (105) നിര്യാതയായി.
(VISION NEWS 29 നവംബർ 2020)

കൊടുവള്ളി എരഞ്ഞോണ പരേതനായ എം.ടി.അലവി മുസ്‌ലിയാരുടെ ഭാര്യ ആമിന (105) നിര്യാതയായി.
മക്കൾ: മുഹ്‌യുദ്ദീൻ ഷാ മാസ്റ്റർ,ഹഫ്സത്ത് പുത്തൻ പീടിക, അബ്ദുൽ ഖാദർ, അബ്ദുൽ ഗഫൂർ,  റുഖിയ,പരേതരായ സൈനബ, അബ്ദുൽ ജബ്ബാർ, അബ്ദുൽ കലാം.

ഖബറടക്കം ഇന്ന് രാത്രി 10:30 ന് കത്തറമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only