15 നവംബർ 2020

ഹരിതപ്പട പ്രവാസി പുരസ്‌കാരം 2020 കൈമാറി
(VISION NEWS 15 നവംബർ 2020)കൊടുവള്ളി നഗര സഭക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നഗരസഭ ഡെപ്യൂട്ടി ചെയർമാൻ എ പി മജീദ് മാസ്റ്റർക്ക് പുരസ്കാരം കൈമാറി.

ഹരിതപ്പട കൊടുവള്ളി ഒരുക്കിയ പ്രവാസി പുരസ്‌കാരം 
കൊടുവള്ളി നഗരസഭക്ക് പാണക്കാട് സയ്യിദ്  സാദിഖലി ശിഹാബ് തങ്ങൾ  എ പി മജീദ് മാസ്റ്റർ ,v k അബുഹാജി ,pഅനീസ് മാസ്റ്റർ,t p നാസർ,uv ഷാഹിദ് ,അലി മാനിപുരം,പുനത്തിൽ മജീദ് ,cp ഫൈസൽ എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറി. 
കോവിഡ് മഹാമാരി കാലത്തു നാട്ടില് വന്ന പ്രവാസികൾക്കു നഗരസഭ നൽകിയ വിലപ്പെട്ട  സേവനത്തിനാണ് അവാർഡ് നൽകിയത് 
പരിപാടിയിൽ ഹരിതപ്പട ജന സെക്ര ഷബീറലി പി ടി  ,സെക്രെട്ടറി ഉബൈസ് വട്ടോളി ,ഓർഗനൈസിംഗ് സെക്രെട്ടറി   മുഖ്താർ ഇ സി എന്നിവർ സന്നിഹിതരായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only