03 നവംബർ 2020

കിഴക്കോത്ത് ചോനാമണ്ണിൽ കടവിൽ ഇന്നലെ [2/11/2020] അപകടത്തിൽ പെട്ടവരെ സഹായിച്ച മുസ്തഫയെയും, ചോനാമണ്ണിൽ സാലിയെയും നാടിന് വേണ്ടി ആദരിച്ചു.
(VISION NEWS 03 നവംബർ 2020)
കൊടുവള്ളി -കിഴക്കോത്ത് ചോനാമണ്ണിൽ കടവിൽ ഇന്നലെ [2/11/2020]  അപകടത്തിൽ പെട്ടവരെ അതിസാഹസികമായി സ്വജീവൻ പോലും പണയം വെച്ച്,രണ്ട് ജീവൻ രക്ഷിച്ച ചോനാമണ്ണിൽ മുസ്തഫയെയും, മകനെയും, ചോനാമണ്ണിൽ സാലിയെയും നാടിന് വേണ്ടി ആദരിച്ചു.
   ഒരാഴ്ചക്കിടെ നാലോളം ജീവനുകളാണ് ഇവർ രക്ഷപ്പെടുത്തിയത്.

ഈ ഭാഗത്തുള്ള ഈ അപകടാവസ്ഥ ഇല്ലാതാക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികളോട് നാട്ടുകാർ ആവശ്യപ്പെട്ടു.ഇ കെ അഷ്‌റഫ്‌, അസീസ് എംകെ, റഷീദ് കെ ടി, നിയാസ്, അക്ബർ തുടങ്ങിയവർ നേതിര്ത്വo നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only