കൊടുവള്ളി:
കള്ള് ചെത്തുതൊഴിലാളിയായ യുവാവ് തെങ്ങിൽ നിന്നും വീണു മരിച്ചു. കൊടുവള്ളി ഞെള്ളോരറമ്മൽ
നിജീഷ് (32) ആണ് മരിച്ചത്.
ചന്ദ്രൻെറയും ശോഭനയുടെയും മകനാണ് നിജീഷ്.
മിനില ഭാര്യയും നിഞ്ജുഷ സഹോദരിയുമാണ്.
Online Malayalam News Portal
👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Show Comments
Hide Comments
Whatsapp Button works on Mobile Device only
Post a comment