22 നവംബർ 2020

എളേറ്റിൽ കണിയാറക്കൽ അബൂബക്കർ എന്നവരുടെ ഭാര്യ നഫീസ (50) നിര്യാതയായി
(VISION NEWS 22 നവംബർ 2020)

എളേറ്റിൽ കണിയാറക്കൽ അബൂബക്കർ എന്നവരുടെ ഭാര്യ നഫീസ (50) നിര്യാതയായി

മക്കൾ:സുമയ്യത്ത്,ആബിദ,ഫാസിൽ,ഫായിസ്. മരുമക്കൾ:നിസാർ,സാജിർ.

ഖബറടക്കം ഇന്ന് രാവിലെ 11:30ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only