26 നവംബർ 2020

കൊടുവള്ളി പാലക്കുറ്റി മരുതിങ്ങൽ മുസ്തഫ (50) നിര്യാതനായി.
(VISION NEWS 26 നവംബർ 2020)


കൊടുവള്ളി പാലക്കുറ്റി മരുതിങ്ങൽ
മുസ്തഫ (50) നിര്യാതനായി.
കോഴിക്കോട് വെള്ളയിൽ സ്വ-
ദേശിയായ ഇദ്ദേഹം വളരെ
കാലമായി പാലക്കുറ്റിയിലാണ്
താമസം. അങ്ങാടിയിലെ മീൻ 
പീടികയിൽ കട്ടറായിരുന്നു.
പാലക്കുറ്റി സിവിൽ സപ്ലയ്സ്
ഗോഡൗണിലെ മരുതിങ്ങൽ
അളിയന്റെ മകളുടെ ഭർത്താ-
വാണ്. കബറടക്കം ഇന്ന് 4
മണിക്ക് ആക്കിപ്പൊയിൽ ജുമാ 
മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only