08 നവംബർ 2020

ആരാമ്പ്രം കുന്നുമ്മൽ ചരുവിൽ താമസിക്കുന്ന മൊയ്തു ( 55 ) നിര്യാതനായി.
(VISION NEWS 08 നവംബർ 2020)


കൊടുവള്ളി :ആരാമ്പ്രം കുന്നുമ്മൽ ചരുവിൽ താമസിക്കുന്ന മൊയ്തു ( 55 ) നിര്യാതനായി.
ഭാര്യ സൈനബ.
മക്കൾ: സാദിഖ്, സാജിത,മുസ്തഫ, ഷാഹിന, അശ്റഫ്
മരുമക്കൾ: ഷമീർ പുത്തൂർ,
മുഹമ്മദലി കിഴക്കോത്ത്.
ഖബറടക്കം രാത്രി 10 മണിക്ക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only