എളേറ്റിൽ:തൊള്ളം പാറയിൽ അബദുൽ ഖാദർ (57) നിര്യാതനായി.
ഭാര്യ:സഫിയ. മക്കൾ: സലാഹുദ്ദീൻ (മദീന),സൗഫിലത്ത്,നാജിയ. മരുമക്കൾ: അഫീഫ യാസ്മിൻ വടക്കുംമുറി,അഷ്റഫ് രാംപൊയിൽ (മദീന),
ഫത്താഹ് കുളത്തൂർ (ബഹ്റൈൻ).
ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Post a comment