ജില്ലയില്‍ ഇന്ന് 576 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ടുപേര്‍ക്കുമാണ് പോസിറ്റീവായത്. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 549 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4275 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9077 ആയി. 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 839 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
*വിദേശത്ത് നിന്ന് എത്തിയവര്‍ - 5*
നാദാപുരം - 3
കോഴിക്കോട് കോര്പ്പറേഷന് - 2
*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 8*
കോഴിക്കോട് കോര്പ്പറേഷന് - 2
ചെക്യാട് - 1
നാദാപുരം - 1
പുറമേരി - 1
തൂണേരി - 1
ഉണ്ണിക്കുളം - 1
വടകര - 1
*ഉറവിടം വ്യക്തമല്ലാത്തവര്‍ - 14*
കോഴിക്കോട് കോര്പ്പറേഷന് - 5
(പന്നിയങ്കര, മാങ്കാവ്, കൊളത്തറ)
ചേമഞ്ചേരി - 1
കുന്ദമംഗലം - 1
മണിയൂര്‍ - 1
ന•ണ്ട - 1
നരിക്കുനി - 1
ഒളവണ്ണ - 1
പയ്യോളി - 1
പേരാമ്പ്ര - 1
പെരൂവയല് - 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
*കോഴിക്കോട് കോര്പ്പറേഷന് - 181*
(കുതിരവട്ടം, പൊക്കുന്ന്, വൈ.എം.സി.എ. റോഡ്, കോട്ടൂളി, നടക്കാവ്, മെഡിക്കല്‍ കോളേജ്, ചേവായൂര്‍, മായനാട്, കാരപ്പറമ്പ്, കല്ലായി, ആഴ്ചവട്ടം. പയ്യാനക്കല്‍, മാത്തോട്ടം, വെസ്റ്റ്ഹില്‍, തിരുവണ്ണൂര്‍, ശാന്തി നഗര്‍ കോളനി, ഇടിയങ്ങര, കുളങ്ങരപീടിക, വളയനാട്, കൊമ്മേരി, എരഞ്ഞിക്കല്‍, പുതിയങ്ങാടി, പുതിയപാലം, മേത്തോട്ടുത്താഴം, കിണാശ്ശേരി, ഗോവിന്ദപുരം, കൊളത്തറ, പട്ടേല്‍ത്താഴം, അരക്കിണര്‍, പി.ടി.ഉഷ റോഡ്, ബേപ്പൂര്‍, ചെലവൂര്‍, കോവൂര്‍, വേങ്ങേരി, പാവങ്ങാട്, മൊകവൂര്‍, പാറോപ്പടി, കോട്ടപറമ്പ്, ഭരതന് ബസാര്‍, പൂളക്കടവ്, മലാപ്പറമ്പ്, കുണ്ടുപറമ്പ്, അത്താണിക്കല്‍, ചേവരമ്പലം, നടുവട്ടം, ഡിവിഷന് 28, 30, 31, 34, 47, 48, 49, 50, 52, 53, 54)
രാമനാട്ടുകര - 52
നാദാപുരം - 38
പെരുമണ്ണ - 35
പെരുവയല്‍ - 35
കക്കോടി - 26
ഫറോക്ക് - 24
നരിപ്പറ്റ - 21
ഒളവണ്ണ - 12
കുറ്റ്യാടി - 10
മരുതോങ്കര - 8
തിരുവമ്പാടി - 8
മാവൂര്‍ - 7
വടകര - 7
ചങ്ങരോത്ത് - 5
ചേമഞ്ചേരി - 5
കാവിലുംപാറ - 5
*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 8*
കോഴിക്കോട് കോര്പ്പറേഷന് - 4 (ആരോഗ്യപ്രവര്‍ത്തകര്‍)
ചങ്ങരോത്ത് - 1 (ആരോഗ്യപ്രവര്ത്തകന്)
ഫറോക്ക് - 1 (ആരോഗ്യപ്രവര്ത്തകന്)
ഒളവണ്ണ - 1 (ആരോഗ്യപ്രവര്‍ത്തക)
പേരാമ്പ്ര - 1 (ആരോഗ്യപ്രവര്‍ത്തക)
*സ്ഥിതി വിവരം ചുരുക്കത്തില്‍*
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 9077
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ - 266
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളേജ് - 251
• ഗവ. ജനറല്‍ ആശുപത്രി - 146
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി - 89
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 67
• ഫറോക്ക് എഫ്.എല്‍.ടി.സി - 85
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 84
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 73
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 101
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി - 54
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 96
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി - 85
• അമൃത എഫ്.എല്‍.ടി.സി. വടകര - 88
• എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 17
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി - 57
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം - 69
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്കൂള്‍) - 57
• എം.ഇ.എസ് കോളേജ്, കക്കോടി - 50
• ഐ.ഐ.എം കുന്ദമംഗലം - 73
• കെ.എം.സി.ടി നേഴ്സിംഗ് ഹോസ്റ്റല്‍, പൂളാടിക്കുന്ന്- 56
• റേയ്സ് ഫറോക്ക് - 5
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് - 49
• ഹോമിയോ കോളേജ്, കാരപ്പറമ്പ് - 108
• ഇഖ്ര ഹോസ്പിറ്റല്‍ - 79
• ഇഖ്ര അനക്ചര്‍ - 30
• ഇഖ്ര മെയിന്‍ - 20
• ബി.എം.എച്ച് - 60
• മിംസ് - 59
• മൈത്ര ഹോസ്പിറ്റല്‍ - 33
• നിര്‍മ്മല ഹോസ്പിറ്റല്‍ - 6
• കെ.എം.സി.ടി ഹോസ്റ്റല്‍ - കോവിഡ് ബ്ലോക്ക് - 69
• എം.എം.സി നഴ്സിംഗ് ഹോസ്റ്റല്‍ - 248
• മിംസ് എഫ്.എല്‍.ടി.സി കള്‍ - 30
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം - 17
• മലബാര്‍ ഹോസ്പിറ്റല്‍ - 7
• പി.വി.എസ് - 7
• എം.വി.ആര് - 1
• പി. കെ. സ്റ്റീല്‍സ് - 38
• വീടുകളില്‍ ചികിത്സയിലുളളവര്‍ - 5914
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ - 266
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 123 (തിരുവനന്തപുരം - 4, കൊല്ലം - 05, എറണാകുളം- 19, പാലക്കാട് - 09, മലപ്പുറം - 37, കണ്ണൂര്‍ - 47, വയനാട് - 1, ഇടുക്കി - 1)
Post a comment