30 നവംബർ 2020

ഓമശ്ശേരി വെളിമണ്ണ ചിറക്കൽ മുഹമ്മദ്(59) നിര്യാതനായി.
(VISION NEWS 30 നവംബർ 2020)


ഓമശ്ശേരി :വെളിമണ്ണ ചിറക്കൽ മുഹമ്മദ്(59) നിര്യാതനായി.

 ഭാര്യ :ആസ്യ.
മക്കൾ :നൗഫൽ മുഹമ്മദ്‌ (ഖത്തർ ),  നജീബ് റഹ്മാൻ നദവി, നൗഷിബ, നാജിയ.
മരുമക്കൾ : സജു (നരിക്കുനി ),നിയാസ് (പോർ ങ്ങോട്ടൂർ ).

 സഹോദരങ്ങൾ: ഇബ്രാഹിം മാസ്റ്റർ ചിറക്കൽ, കുഞ്ഞുമുഹമ്മദ് (പരേതൻ ).

 മയ്യത്ത് നമസ്കാരം വീട്ടിൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

 ഖബറടക്കം വൈകുന്നേരം 5 മണിക്ക് വെളിമണ്ണ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only