25 നവംബർ 2020

എളേറ്റിൽ ചളിക്കോട് ചളിക്കോട്ടുമ്മൽ അബൂബക്കർ കുട്ടി (ബിച്ചിക്കായി) (61) നിര്യാതനായി.
(VISION NEWS 25 നവംബർ 2020)


എളേറ്റിൽ ചളിക്കോട് ചളിക്കോട്ടുമ്മൽ അബൂബക്കർ കുട്ടി  (ബിച്ചിക്കായി) (61) നിര്യാതനായി. ഭാര്യ : ജമീല.
മക്കൾ: ഷഹർബാൻ, ആയിഷ റൈഹാൻ, ഖദീജ റാഹിന , റിഷാന, നൈസാം, റഷ ഫാത്തിമ.
മരുമക്കൾ: അക്ബർ ചെമ്മാട്.
സഹോദരങ്ങൾ: അബ്ദുൽ ഖാദർ , ഫാത്തിമ, ആയിഷ.

ഖബറടക്കം
 (ബുധൻ) രാവിലെ 11. 30ന് കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only