09 നവംബർ 2020

ചളിക്കോട് എടച്ചേരി വലിയ തൊടുകയിൽ എ.വി അബ്ദുറഹിമാൻ കുട്ടി ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (66) മരണപ്പെട്ടു.
(VISION NEWS 09 നവംബർ 2020)
എളേറ്റിൽ: ചളിക്കോട് എടച്ചേരി വലിയ തൊടുകയിൽ എ.വി അബ്ദുറഹിമാൻ കുട്ടി ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (66) മരണപ്പെട്ടു.

മക്കൾ: ഫിറോസ് റഹ്മാൻ, റിയാസ് റഹ്മാൻ, മുജീബ് റഹ്മാൻ.

മരുമക്കൾ: ഷാക്കിറ, നിഷാദ, ലാമിയ.

ഖബറടക്കം ഇന്ന് ( 9/11/20) രാവിലെ  11:30 ന് ചളിക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only