ഓമശ്ശേരി :കണ്ണറൊട്ടുപൊയിൽ കെ പി അലവി ഹാജിയുടെ ഭാര്യ സൈനബ (70) നിര്യാതയായി.
മക്കൾ :അഹമ്മദ് കുട്ടി കെ പി , സാബിറ, ഫസ്ല, കെ. പി.ബഷീർ , സുഹറ.
മരുമക്കൾ :നസീറ, റസാഖ് കൊടിയത്തൂർ, അബ്ദു ഗോതമ്പുറോട്,വാഹിദ, റഷീദ് പരപ്പൻപൊയിൽ.
മയ്യത്ത് കബറടക്കം രാവിലെ (27/11/2020) 10 മണിക്ക് ചോലക്കൽ റഹ്മാനിയ്യ ജുമാമസ്ജിദ്.
Post a comment