21 November 2020

ജില്ലയില്‍ 710 പേര്‍ക്ക് കോവിഡ്. രോഗമുക്തി 622
(VISION NEWS 21 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കോഴിക്കോട് ജില്ലയില്‍ ഇന്ന്  710 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്തു നിന്നെത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കു മാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 671 പേര്‍ക്കാണ് രോഗം ബാധിച്ചത്.  6010 പേരെ പരിശോധനക്ക് വിധേയരാക്കി.  ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7696 ആയി. മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന  622 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

*വിദേശത്ത് നിന്ന് എത്തിയവര്‍   -  2*

ഫറോക്ക് - 1
മൂടാടി - 1

*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -     13*

തൂണേരി - 4
കോഴിക്കോട് കോര്‍പ്പറേഷന്‍ - 3
ചേമഞ്ചേരി - 1
കാരശ്ശേരി - 1
പുറമേരി - 1
കുറ്റ്യാടി - 1
മൂടാടി - 1
വാണിമേല്‍ - 1

*ഉറവിടം വ്യക്തമല്ലാത്തവർ   -    24*

കോഴിക്കോട് കോര്‍പ്പറേഷന്‍ - 11
(പുതിയറ, മൂഴിക്കല്‍, വെസ്റ്റ്ഹില്‍, കുതിരവട്ടം, മേരിക്കുന്ന്, ചേവായൂര്‍, കോവൂര്‍)
ചക്കിട്ടപ്പാറ - 7
ബാലുശ്ശേരി - 1
ഫറോക്ക് - 1
കാവിലുംപാറ - 1
നരിപ്പറ്റ - 1
കുന്ദമംഗലം - 1
പെരുവയല്‍ - 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

*കോഴിക്കോട് കോര്‍പ്പറേഷന്‍ -     162*

(വെസ്റ്റ്ഹില്‍, പുതിയറ, മേരിക്കുന്ന്, കല്ലായി, കോട്ടപറമ്പ്, മാങ്കാവ്, എലത്തൂര്‍, കോട്ടൂളി, കുതിരവട്ടം, വട്ടക്കിണര്‍, തിരുവണ്ണൂര്‍, കണ്ണാടിക്കല്‍, കാരപ്പറമ്പ്, അരക്കിണര്‍, ചുങ്കം, എടക്കാട്, പുതിയങ്ങാടി, കപ്പക്കല്‍, പന്നിയങ്കര, കരുവിശ്ശേരി, പുതിയാപ്പ, മൊകവൂര്‍, പാലാട്ട്ത്താഴം, വെളളിമാടുകുന്ന്, ചാലപ്പൂറം, ഗോവിന്ദപുരം, അശോകപുരം, തൊണ്ടയാട്, എരഞ്ഞിപ്പാലം, നല്ലളം, കൊളത്തറ, ചേവായൂര്‍, മലാപ്പറമ്പ്, കൊമ്മേരി, ബേപ്പൂര്‍, പയ്യാനക്കല്‍, മീഞ്ചന്ത, നടക്കാവ്, ഡിവിഷന്‍ 62, 66, 68)

കക്കോടി - 36
കടലുണ്ടി - 25
കുന്ദമംഗലം - 22
ഫറോക്ക് - 21 
ചേമഞ്ചേരി - 18
കാരശ്ശേരി - 18
മരുതോങ്കര - 17
തലക്കുളത്തൂര്‍ - 16
ചേളന്നൂര്‍ - 16
കുരുവട്ടൂര്‍ - 15
പനങ്ങാട് - 15 
പേരാമ്പ്ര - 15 
കിഴക്കോത്ത് - 13
തിക്കോടി - 12
മണിയൂര്‍ - 12
അരിക്കുളം - 12
ബാലുശ്ശേരി - 11
കുറ്റ്യാടി - 11
മൂടാടി - 11
കായണ്ണ - 10
നരിക്കുനി - 10
കൊയിലാണ്ടി - 9
മേപ്പയ്യൂര്‍ - 9
നാദാപുരം - 9
മുക്കം - 8
വടകര - 8
നന്മണ്ട - 7
തുറയൂര്‍ - 7
കൊടുവള്ളി - 6
ഒളവണ്ണ - 6
രാമനാട്ടൂകര - 6
തൂണേരി - 6
ഉള്ള്യേരി - 6
അത്തോളി - 6
ചങ്ങരോത്ത് - 6
ചാത്തമംഗലം - 5
ഓമശ്ശേരി - 5
പെരുമണ്ണ - 5 
വാണിമേല്‍ - 5

*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍  -   3*

കോഴിക്കോട് കോര്‍പ്പറേഷന്‍ - 1 ( ആരോഗ്യപ്രവര്‍ത്തക)
പെരുമണ്ണ - 1  ( ആരോഗ്യപ്രവര്‍ത്തകന്‍) 
പുറമേരി - 1  ( ആരോഗ്യപ്രവര്‍ത്തകന്‍)

*സ്ഥിതി വിവരം ചുരുക്കത്തില്‍*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  -    7696
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍             -    239

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ 
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ്     -      235
• ഗവ. ജനറല്‍ ആശുപത്രി       -      148
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി -       71
• കോഴിക്കോട് എന്‍.ഐ.ടി എസ്.എല്‍.ടി. സി -       45
• ഫറോക്ക് എഫ്.എല്‍.ടി.സി -       50
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി              -       54
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി -       66 
• മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി -       117
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി -       66 
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ണ്‍ി -       85
• അമൃത എഫ്.എല്‍.ടി.സി. വടകര -       50
• എം.ഇ.ടി. എഫ്.എല്‍.ടി.സി.  നാദാപുരം -       36
• റെയ്‌സ്, ഫറോക്ക് -       12
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് -       10 ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി -      90
• ഇഖ്ര ഹോസ്പിറ്റല്‍ -       78
• ഇഖ്ര അനക്ചര്‍ -       30
• ഇഖ്ര മെയിന്‍ -       19
• ബി.എം.എച്ച് -       57
• മിംസ് -       61
• മൈത്ര ഹോസ്പിറ്റല്‍ -       23
• നിര്‍മ്മല ഹോസ്പിറ്റല്‍ -       36
• കെ.എം.സി.ടി ഹോസ്പിറ്റല്‍ - കോവിഡ് ബ്ലോക്ക്-      29
• എം.എം.സി  നഴ്‌സിംഗ് ഹോസ്പിറ്റല്‍ -      135
• മിംസ് എഫ്.എല്‍.ടി.സി കള്‍ -       16
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം -       18
• മലബാര്‍   ഹോസ്പിറ്റല്‍ -        4
• പി.വി.എസ് -        7
• എം. വി. ആര്‍ -        2
• വീടുകളില്‍ ചികിത്സയിലുളളവര്‍ -     5248
• പഞ്ചായത്ത്തല  കെയര്‍ സെന്ററുകള്‍ -      209

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   -  118. ( പത്തനംതിട്ട - 01, കോട്ടയം - 01, എറണാകുളം- 15, പാലക്കാട് - 02, തൃശ്ശൂര്‍ - 03, മലപ്പുറം  - 23,  കണ്ണൂര്‍ - 70, വയനാട് - 03)

1043 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 1043 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 24683 പേര്‍ നിരീക്ഷണത്തില്‍.
ഇതുവരെ 1,62,445 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 206 പേര്‍ ഉള്‍പ്പെടെ 1685 പേര്‍  ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.
ഇന്ന് 6010 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ           7,35,622 സ്രവസാംപിളുകള്‍  അയച്ചതില്‍ 7,32,524 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6,70,390 എണ്ണം നെഗറ്റീവാണ്. 
പുതുതായി വന്ന 677 പേര്‍ ഉള്‍പ്പെടെ ആകെ 7059 പ്രവാസികളാണ്  നിരീക്ഷണത്തിലുള്ളത്.  ഇതില്‍ 342 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും, 6717 പേര്‍ വീടുകളിലും  നിരീക്ഷണത്തിലാണ്.  വീടുകളില്‍ നിരീക്ഷണത്തിലുള്ളവരിൽ  രണ്ടുപേര്‍ ഗര്‍ഭിണികളാണ്.   ഇതുവരെ 55583 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Post a comment

Whatsapp Button works on Mobile Device only