14 നവംബർ 2020

മെലെ പുവ്വത്തൊടുകയിൽ റുഖിയ (72) നിര്യാതയായി
(VISION NEWS 14 നവംബർ 2020)


കിഴക്കോത്ത്:മെലെ പുവ്വത്തൊടുകയിൽ റുഖിയ (72) നിര്യാതയായി(w/o അസ്സയിൻ).മക്കൾ-ഫാത്തിമ, ആയിശ, അലി,മുഹമ്മദ്, നഫീസ,ഖുബ്റ, ഉസ്മാൻ, ഇബ്രാഹിം മരുമക്കൾ -Late. ശംസുദ്ധീൻ,ഹമീദ്,സാറാ ബീവി,ഷാനിബ,മൂസ്സ അബൂബക്കർ,അസ്മ ജാസില. കബറടക്കം രാവിലെ 8 മണിക്ക് പുവ്വതൊടുക ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only