12 November 2020

കത്തറമ്മൽ: കുരിക്കൾ തൊടുകയിൽ കുന്നത്താം തൊടുക അബൂബക്കർ ഹാജി (ഇമ്പീച്ചി ഹാജി )(77) നിര്യാതനായി
(VISION NEWS 12 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക






കത്തറമ്മൽ: കുരിക്കൾ തൊടുകയിൽ കുന്നത്താം തൊടുക അബൂബക്കർ ഹാജി (ഇമ്പീച്ചി ഹാജി
)(77) നിര്യാതനായി .

ഭാര്യ: സൈനബ.

മക്കൾ: നാസർ (സൗദി), ഷമീർ (ബഹറിൻ), നസീം (സൗദി), സക്കീന, സാജിദ, ജസീല.

ഖബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a comment

Whatsapp Button works on Mobile Device only