02 November 2020

മടവൂർ കൊയിറ്റടി ആലി ഹാജി (80) നിര്യാതയായി.
(VISION NEWS 02 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


മടവൂർ :കൊയിറ്റടി ആലി ഹാജി (80) നിര്യാതയായി.
വയനാട്ടിലെ ആദ്യ കാല വ്യാപാരിയായിരുന്നു.ഭാര്യ : ഖദീജ, മക്കൾ : അബ്ദുൽ ജബ്ബാർ, അസീസ് മടവൂർ മുക്ക് ( അൽ ജൗഫ് കെഎംസിസി കോഴിക്കോട് ജില്ലാ കോർഡിനേറ്റർ) ആയിഷ, ജമീല, ഷരീഫ, മരുമക്കൾ : സി.പി.കോയ, മുഹമ്മദ്‌ കോയ പിലാശ്ശേരി, മുജീബ് മലയമ്മ, റസീന, റംല, സഹോദരങ്ങൾ : മുഹമ്മദ്‌, ഹുസൈൻ കുട്ടി, പാത്തുമ്മ, മറിയ, സൈനബ പരേതരായ കെ.സി. അബൂബക്കർ, ആയിഷ, കദീശ, നഫീസ, ഖബറടക്കം രാവിലെ (03/11/2020) 09 മണിക്ക് കുന്നത്ത് ജുമാ മസ്ജിദിൽ

Post a comment

Whatsapp Button works on Mobile Device only