18 നവംബർ 2020

അത്തിക്കോടൻകണ്ടി മർഹും എ കെ മുഹമ്മദ് ഹാജിയുടെ ഭാര്യ റുഖിയ ഹജ്ജുമ്മ (80) നിര്യാതയായി
(VISION NEWS 18 നവംബർ 2020)
ഓമശ്ശേരി :അത്തിക്കോടൻകണ്ടി പരേതനായ എ കെ മുഹമ്മദ് ഹാജിയുടെ ഭാര്യ റുഖിയ ഹജ്ജുമ്മ (80) നിര്യാതയായി .  

മക്കൾ:
അബൂബക്കർ,മൊയ്‌തീൻ, അബ്ദുറഹിമാൻ,അബ്ദുള്ള, ഇബ്രാഹിം, നാസർ, ലത്തീഫ്, ഖദീജ, ഫാത്തിമ, സൈനബ.

മരുമക്കൾ:
ഖദീജ കിഴക്കോത്ത്, ഫാത്തിമ ആരാമ്പ്രം, ഹാജറ ഈങ്ങാപ്പുഴ, റസിയ ഉള്ളിയേരി, സാഹിറ മാവൂർ, സജ്ന ചെമ്പ്ര,
ഷാഹിന കൊടുവള്ളി. മുഹമ്മദ് വാടിക്കൽ, ജമാൽ കൊടുവള്ളി,
മുഹമ്മദ് അലി മുക്കം.

ഖബറടക്കം ഇന്ന് (18/11/2020- ബുധൻ) രാത്രി 09 മണിക്ക് ചോലക്കൽ റഹ്മാനിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only