തോട്ടുമുക്കം വലിയ തൊടിപരേതനായ മമ്മദ് എന്നവരുടെ ഭാര്യയും ആദ്യകാല കുടിയേറ്റ കർഷകയുമായ വലിയ തൊടി ആസിയാമ (80) നിര്യാതയായി.
CTV ക്യാമറ മാൻ റഫീഖ് തോട്ടുമുക്കത്തിൻ്റെ പിതൃമാതാവാണ് .
ഹൃദയാഘാതംമൂലം ഇന്ന് പുലർച്ചെ കെഎം സിറ്റി ഹോസ്പിറ്റലിൽ വച്ചാണ് മരണം.
മക്കൾ: റസാഖ് അബ്ദുൽ മനാഫ്, മുസ്തഫ.
മരുമക്കൾ: നബീസ(വള്ളുവമ്പ്രം, വെള്ളൂർ) റംല മനാഫ് (വാക്കാലൂർ) സുലൈഖ (മരഞ്ചാട്ടി).
ഖബറടക്കം: ഇന്ന്(24-11-2020-ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 02:00- മണിക്ക്.തോട്ടുമുക്കം ജുമാമസ്ജിദ് ഖബർസ്ഥാനിൽ
Post a comment