15 നവംബർ 2020

സൗത്ത് കൊടുവള്ളി ചെറിയാലമണ്ണിൽ അസ്സീസ് (82) നിര്യാതനായി
(VISION NEWS 15 നവംബർ 2020)


കൊടുവള്ളി: സൗത്ത് കൊടുവള്ളി ചെറിയാലമണ്ണിൽ അസ്സീസ് (82) നിര്യാതനായി. കിഴക്കോത്ത്് കച്ചേേരിമുക്കിൽ ദീർഘകാലം ഹോമിയോ ഡോക്ടറായി സേവനം ചെയ്തിരുന്നു.

ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ്, അബ്ദുൽ ഖാദർ (സൂര്യ ഇലക്ട്രോണിക്സ്) അബ്ദുൽ ജലീൽ, സുഹറ.മരുമക്കൾ: സുബൈർ, ഫാത്തിമ നഫ് ല, സമീറ, സുഹറ.

സഹോദരങ്ങൾ: ഫാത്തിമ, പരേതയായ കുഞ്ഞയമ്മദ്. ഖബറടക്കം  ഞായർ രാവിലെ 10 മണിക്ക് കിഴക്കോത്ത് കുട്ടാക്കിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only