11 November 2020

പന്നൂർ കണ്ണഞ്ചേരി പരേതനായ ഉപ്പോയിൻ ഹാജിയുടെ ഭാര്യ പാത്തുട്ടി (83) നിര്യാതയായി
(VISION NEWS 11 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി: പന്നൂർ കണ്ണഞ്ചേരി പരേതനായ ഉപ്പോയിൻ ഹാജിയുടെ ഭാര്യ പാത്തുട്ടി (83) നിര്യാതയായി. മക്കൾ:
അബ്ദുറഹിമാൻ( റിട്ടേഡ് മിലിറ്ററി), അബ്ബാസ് (സൗദി), അബ്ദുൽ ഗഫൂർ (ഫോറസ്റ്റർ), കമറുന്നിസ ഷെറീന. മരുമക്കൾ:  അബ്ദുറഹിമാൻ (റിട്ട.അധ്യാപകൻ)
മുഹമ്മദ് ബിച്ചി(ഗ്ലോബൽ ഫർണിച്ചർ), സുഹറ അത്തോളി, ബുഷറ പാലക്കുറ്റി, സാബിറ ടീച്ചർ (കോക്കല്ലൂർ എച്ച്എസ്എസ്). ഖബറടക്കം ഇന്ന് (ബുധൻ)
രാവിലെ 10 മണിക്ക് പന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Post a comment

Whatsapp Button works on Mobile Device only