15 നവംബർ 2020

പരപ്പൻപൊയിൽ നെരോത് അഹമ്മദ് കുട്ടിഹാജി (85) മരണപ്പെട്ടു.
(VISION NEWS 15 നവംബർ 2020)
താമരശ്ശേരി :പരപ്പൻപൊയിൽ
നെരോത് അഹമ്മദ് കുട്ടിഹാജി  (85)മരണപ്പെട്ടു.
മക്കൾ:
അഷറഫ് ,ജമീല , ആയിഷ , അബ്ദുന്നാസർ ,റംല ,അബ്ദുൽ റഷീദ്.
ഭാര്യ : ആസിയ
മരുമക്കൾ :
അബൂബക്കർകുട്ടിഹാജി നെല്ലാങ്കണ്ടി , മുഹമ്മദ് പന്നൂർ .ഇബ്രാഹിം കുട്ടി ബാലുശ്ശേരി (late),റഷീദ വയനാട്, 
സലീന പൂനൂർ ,ഷിഹാന  മായനാട്.
കബറടക്കം വട്ടക്കുണ്ട് ജുമാ മസ്ജിദിൽ 12 മണിക്ക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only