04 November 2020

താമരശ്ശേരി കോരങ്ങാട് കെട്ടിന്റകായിൽ പരേതനായ ടി.പി. അബ്ദുറഹിമാൻ കുട്ടി ഹാജിയുടെ ഭാര്യ എടവലത്ത് ആയിഷകുട്ടി ഹജ്ജുമ്മ(87) നിര്യാതയായി.
(VISION NEWS 04 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

താമരശ്ശേരി കോരങ്ങാട്  കെട്ടിന്റകായിൽ പരേതനായ ടി.പി. അബ്ദുറഹിമാൻ കുട്ടി ഹാജിയുടെ ഭാര്യ എടവലത്ത് ആയിഷകുട്ടി ഹജ്ജുമ്മ(87) നിര്യാതയായി.

മക്കൾ:സുലൈഖ,ടി.പി. അബ്ദുൽ ഖാദർ (പ്രസിഡന്റ് ബിലാൽ ജുമാമസ്ജിദ് പി.സി. മുക്ക് ), ടി.പി.അബ്ദുൽ റസാഖ് (ട്രഷറർ കോരങ്ങാട് മഹല്ല് കമ്മിറ്റി), അബ്ദുൽ റഷീദ് (സിംല മെഡിക്കൽസ് ),അബ്ദുൽ മജീദ് (ബാസിത് മെഡിക്കൽസ്),മറിയ,സാറ,റംല,സക്കീന. മരുമക്കൾ:
പരേതനായ പി.കെ. മുഹമ്മദ്,സി.വി. മുഹമ്മദലി,മുഹമ്മദ് കൊടുവള്ളി,മൊയ്തീൻ കോയ (കെടവൂർ),ഉമ്മർ (വട്ടോളി),സുബൈദ,സുബൈദ കളത്തിൽ,റസീന,സാബിറ.

ഖബറടക്കം ഇന്ന്  രാവിലെ 11 മണിക്ക് കോരങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Post a comment

Whatsapp Button works on Mobile Device only