*ഓമശ്ശേരി:*
ഓമശ്ശേരിയിലെ പൗര പ്രമുഖനും വ്യാപാരിയുമായിരുന്ന വി പി മൊയ്തീൻ ഹാജി (90) നിര്യാതനായി. മുണ്ടുപാറ ദാറുൽ അർഖം, UP ഉസ്താദ് മെമ്മോറിയൽ ദഅവ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ റക്ഷാധികാരിയും സജീവ സുന്നി പ്രവത്തകനുമായിരുന്നു.
ഭാര്യ പരേതയായ ബീക്കുട്ടി ഹജ്ജുമ്മ മക്കൾ കുഞ്ഞുമുഹമ്മത് (പൂങ്കാവനം നയ്സറി, ഓമശ്ശേരി )
അബ്ദുസ്സമദ് (ന്യൂ ബിരിയാണി സ്റ്റോർ, ഓമശ്ശേരി )ഖദീജ, റുക്കിയ, മരുമക്കൾ kc മുഹമ്മദ് മുസ്ലിയാർ ഓമശ്ശേരി, ok അബു ഓമശ്ശേരി, ഖദീജ ഓമശ്ശേരി, ഫൗസിയ, സഫിയ്യ കുറ്റികാട്ടൂർ.
ഖബറടക്കം ഇന്ന് (01 Nov 2020) വൈകുന്നേരം 4.30ന് മുണ്ടുപറ ഖബർസ്ഥാനിൽ നടക്കും.
Post a comment