04 November 2020

പ്രതിഭാ കേന്ദ്രം ഉദ്ഘാടനം ചെയ്തു
(VISION NEWS 04 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




ആവിലോറ: ആവിലോറ എം എം എ യു പി സ്‌കൂൾ പ്രതിഭാ കേന്ദ്രം  ഹെഡ്മാസ്റ്റർ കെ പി അബ്ദുർറഹിമാൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ സി ഉസൈൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആവിലോറ സർവീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ  ചേർന്ന യോഗത്തിൽ എഡ്യൂക്കേഷൻ വളണ്ടിയർ ആയി സംജുന സി കെയെ തെരഞ്ഞെടുത്തു.  ചടങ്ങിൽ ബി ആർ സി ട്രെയിനർ പി വി മുഹമ്മദ്‌ റാഫി, അബ്ദുൽ ഖയ്യൂം, വി എം മനോജ്, മുഹമ്മദ് കെ, അബ്ദുൽ റഷീദ്, ടി പി സലീം എന്നിവർ പങ്കെടുത്തു. സീനിയർ അസിസ്റ്റന്റ് കെ കാദർ മാസ്റ്റർ സ്വാഗതവും സംജുന സി കെ നന്ദിയും പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only