04 നവംബർ 2020

കിഴക്കോത്ത് ചോനാ മണ്ണിൽ കടവ് അപകടം പതിയിരിക്കുന്ന പുനൂർ പുഴയുടെ നടുവെ കെട്ടിയ ബണ്ട് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസി: എൻ.സി.ഹുസ്സയിൻ മാസ്റ്റർ സന്ദർശിച്ചു.
(VISION NEWS 04 നവംബർ 2020)കിഴക്കോത്ത് ചോനാ മണ്ണിൽ കടവ് അപകടം പതിയിരിക്കുന്ന പുനൂർ പുഴയുടെ നടുവെ കെട്ടിയ ബണ്ട് കിഴക്കോത്ത്  ഗ്രാമപഞ്ചായത്ത് പ്രസി: എൻ.സി.ഹുസ്സയിൻ മാസ്റ്റർ സന്ദർശിച്ചു.' ഇവിടെ കുളിക്കാൻ ഇറങ്ങുന്നവർ പതിവായ അപകടം സംഭവിക്കുന്ന സ്ഥിതി വിശേഷം പരിസരവാസികൾ ഹുസ്സയിൻ മാസ്റ്ററുടെ ശ്രദ്ധയിൽപ്പെടുത്തി വർഷങ്ങൾക്ക് മുൻപ് കുളിക്കാനിറങ്ങിയ നാല് വിദ്യർത്ഥികൾ ഇവിടെ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടിരുന്നു' ഇതിനൊരു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികൾ സ്ഥലം MLA കാരാട്ട് റസ്സാഖ് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്' കിഴക്കോത്ത് വില്ലേജ് ഓഫിസർ ' കൊടുവള്ളി ഫയർഫോയ്സ് ഉദ്ദോ ഗസ്ഥർ .ഇറിഗേസൻ ഉദ്യോഗസ്ഥർ കൊടുവള്ളി മുനിസിപ്പൽ വൈസ്.ചെയർമാൻ മജീദ് മാസ്റ്റർ ' എന്നിവർക്ക് നിവേദനം നൽകി 'കെ.പി.മൊയ്തീൻ കുട്ടി .കെ .കെ എച്ച് അബ്ദുറഹിമാൻ .. വി.അബുബക്കർ .സി .എം.ബശീർ 'സി.എം.ഖാലിദ് 'സി.എം.മുസ്തഫ 'സി.എം.സാലി.. കൊഴിലാട്ട് റഷീദ് എന്നിവർ സന്നിതരായിരുന്നു. പുഴയിൽ അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്തിയ ഗ്ലോബൽ 'കെ.എം.സി.സി.സെക്രട്ടറി.സി.എം.മുസ്തഫ 'സി.എം. സാലി എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസി'ഉസ്സയിൻ മാസ്റ്റർ നാടിന് വേണ്ടി ആദരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only