11 നവംബർ 2020

സ്നേഹോപഹാരം നൽകി.
(VISION NEWS 11 നവംബർ 2020)


കേരളാ ഹോട്ടൽ & റെസ്റ്ററന്റ് അസോസിയേഷൻ (KHRA) കൊടുവള്ളി യൂണിറ്റ് ജനറൽ ബോഡിയിൽ പങ്കെടുക്കാനെത്തിയ സംസഥാന വൈസ് പ്രസിഡന്റ മുഹമ്മദ്‌ സുഹൈൽ ന്നു കൊടുവള്ളി യൂണിറ്റ് ന്റെ മുതിർന്ന അംഗം സംഗമം കുഞ്ഞഹമ്മദ് സ്നേഹോപഹാരം നൽകുന്നു.. 🎁 കൊടുവള്ളി യൂണിറ്റ് ഭാരവാഹികളായ കെ. ലത്തീഫ് ( ന്യൂ പ്ലാസ ), ശംസപീർ സാദ (ബ്രദേഴ്സ് ), അൻവർ (റോയൽ ബേക്കറി ), നാഫിഹ് (അൽഫയിൻ ) മേഖലാ പ്രസി: കബീർ (വൈറ്റ് ഹൌസ് ) മേഖലാ സെക്രട്ടറി: വിജയൻ കൂടരഞ്ഞി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only