27 നവംബർ 2020

വാവാട് ഗതാഗത തടസം
(VISION NEWS 27 നവംബർ 2020)
കൊടുവള്ളി -വാവാടിന്‍റയും മണ്ണില്‍കടവിന്‍റയും ഇടയില്‍ കാറിന് തീ പിടിച്ചു.ഗതാഗത തടസം നേരിടുന്നു .

കാര്‍ യാത്രക്കാര്‍ക്ക് പരിക്കില്ല.വണ്‍വേയായി വാഹനങ്ങള്‍ കടത്തി വിടുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only